Neymar stuck between Barcelona and Real Madrid
ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തില്‍. ടീം വിടുമെന്ന ഉറച്ച നിലപാട് എടുത്തെങ്കിലും അത് ഇതു വരെ യാഥാര്‍ഥ്യമാവാത്തതോടെയാണ് നെയ്മര്‍ ശരിക്കും പെട്ടത്. മുന്‍ ടീമായ ബാഴ്‌സലോണയിലേക്കു തിരിച്ചുപോവാനാണ് നെയ്മര്‍ക്കു താല്‍പ്പര്യം.